cover

Download Songs Kazhinjupoya Kaalam Kadalinakkare An Evergreen Nostalgic Song only for review course, Buy Cassette or CD / VCD original from the album Kazhinjupoya Kaalam Kadalinakkare An Evergreen Nostalgic Song or use Personal Tone / I-RING / Ring Back Tone in recognition that they can still work to create other new songs. DMCA Removal Requests Send to [email protected]
Download Full Album songs Kazhinjupoya Kaalam Kadalinakkare An Evergreen Nostalgic Song Click Here

Title : Kazhinjupoya Kaalam Kadalinakkare........an Evergreen Nostalgic Song
Description : Malayalam Evergreen Nostalgic Song

Song: Kazhinjupoya Kaalam Kadalinakkare........
Singer: S. Janaki

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ...

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ദേവദാരു പൂത്ത കാലം നീ മറന്നുവോ
പ്രിയേ ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ
ദേവദാരു പൂത്ത കാലം നീ മറന്നുവോ
പ്രിയേദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ
ദേവിആയി വന്നണഞ്ഞരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ
ദേവിആയി വന്നണഞ്ഞരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ....

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ
പ്രിയേ തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ
മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ
പ്രിയേ തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ....

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ....
Download as MP3 | Download as MP4 | DMCA Report | Fast Download